ബാക്കി എത്ര?
Sunday, 3 April 2011
21 ജന്‍മദിനങ്ങള്‍
ദൈവത്തിനു നന്ദി
അലെങ്കിലും
ഞാന്‍ വൃഥാ പോലും
വിചാരിച്ചിട്ടില്ല
എന്റെ ജന്‍മം.
ഉപ്പയും ഉമ്മയും
ഒരുക്കപ്പെട്ടത്
എനിക്കു വേണ്ടി,
തലമുണ്ട ദേശത്ത്
എന്റെ തലക്കും
സ്ഥാനം നിശ്ചയിക്കപ്പെട്ടു.
വിവിധങ്ങളായി
വിദ്യാലയങ്ങളും വിധിക്കപ്പെട്ടു.
പുതുമകള്‍ കാഴ്ച്ചകളായി
സ്വരങ്ങള്‍ മധുരമായി
ജീവിതം പ്രണയിക്കുന്നു.
3 comments:
വരാനുള്ളതൊന്നും വഴിയില്‍ തങ്ങില്ല...
ബാക്കി എത്രയുണ്ട് എന്ന ചോദ്യം മാത്രമേ ഉണ്ടാവൂ... ഒരുത്തരം നൽകാൻ ആർക്കും കഴിയില്ല..
എങ്കിലും നാളെയും കൂടി എന്ന പ്രതീക്ഷയിൽ ഇന്ന് ജീവിക്കുന്നു....
''en jeevitham'' ennthinu pakaram ente jeevitham ennu paranju nokkooo ( thiruthaan njaanaaLalla )
nalla kaviitha
Post a Comment